Live car incident while live reporting
മന്ത്രിസഭാ യോഗത്തെ കുറിച്ച് ലൈവ് റിപ്പോര്‍ട്ടിംഗിന് നല്‍കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു അപകടത്തിന് സാക്ഷിയാവുന്നത്. നെടുമങ്ങാടില്‍ നിന്നും പേരൂര്‍ക്കടയിലേക്ക് പോകുന്ന വന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.